Category Archives: Announcements
ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന സംബന്ധിച്ച്
വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും വിശദമായ അപേക്ഷ ക്ഷണിക്കുന്നു.
എം.എസ്സ്. ടി .സി-വാഹന ലേലം
എം.എസ്സ്. ടി .സി വാഹന ലേലം സംബദ്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം.
എം. എസ്സ്.ടി.സി വീഡിയോ ട്യൂട്ടേറിയല്‍
തിരുവനന്തപുരം ഡിവിഷനിലെ വാഹന ലേലം
Click here
ക്വട്ടേഷന്‍ നോട്ടീസ്

ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ആവശ്യത്തിനായി 1 ടി. വി. വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 05/11/2020, വൈകുന്നേരം 5 മണി. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് 06/11/2020 രാവിലെ 10 മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/ XG1A .
ക്വട്ടേഷന്‍ – എക്സൈസ് മെഡല്‍
ക്വട്ടേഷന്‍ നോട്ടീസ്

എക്സൈസ് ഹെഡ് ക്വാട്ടേഴ്സിലെ ആവശ്യത്തിനായി 3 ഡെസ്ക്ക്ടോപ്പ് കംപ്യൂട്ടര്‍ വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 17/08/2020, രാവിലെ 11 മണി. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് 18/08/2020 രാവിലെ 11 മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/ XG1A . സീറ്റുമായി ബന്ധപ്പെടുക.
ക്വട്ടേഷന്‍ നോട്ടീസ്

വിമുക്തി ക്വുസ്സ് മല്‍സര വിജയികള്‍ക്ക് നല്‍കുന്നതിനായി 5 സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 03:00 PM on 03/08/2020. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് അന്നേദിവസം 03.30 PM മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/ APC. സീറ്റുമായി ബന്ധപ്പെടുക.
ടെന്‍ഡര്‍ നോട്ടീസ്

കേരള ഇ-ടെന്‍ഡര്‍ മുഖേന ഇന്‍ഫ്രാറെഡ് ഡിജിറ്റല്‍ തെര്‍മ്മല്‍ സ്കാനര്‍ വാങ്ങുന്നതിന് എക്സൈസ് വകുപ്പ് ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. ബിഡ്ഡുകള്‍ ടെന്‍ഡര്‍ കേരള പോര്‍ട്ടല്‍, വഴി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 27/06/2019.
വിമുക്തി മല്‍സരം – ജൂണ്‍ 26

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 26 നു വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഘു വീഡിയോ, ട്രോള്‍, ചെറുകഥ, കവിതാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി : 26 ജൂണ്‍ 2020. ലഘു വീഡിയോയുടെ ദൈര്‍ഘ്യം 2 മിനിട്ടില്‍ കവിയാന്‍ പാടില്ല. COVID-19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്. ലഘു വീഡിയോ, ട്രോള്‍ എന്നിവ 9400077077 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ്പ് ചെയ്യുക. ചെറുകഥ, കവിതാ എന്നിവ vimukthiexcise@gmail.com ലേയ്ക് മെയില്‍ ചെയ്യുക.



ക്വട്ടേഷന്‍ നോട്ടീസ്

എക്സൈസ് ഹെഡ് ക്വാട്ടേഴ്സിലെ ഡോര്‍മെറ്ററിയിലെ ജനല്‍ കര്ട്ടന് സപ്ലൈ ചെയ്യുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 03:00 PM on 18/06/2020. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് അന്നേദിവസം 03.30 PM മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/XM3 സീറ്റുമായി ബന്ധപ്പെടുക.
ക്വട്ടേഷൻ നോട്ടീസ്>>