ക്വട്ടേഷന്‍ നോട്ടീസ്

വിമുക്തി ക്വുസ്സ് മല്‍സര വിജയികള്‍ക്ക് നല്‍കുന്നതിനായി 5 സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 03:00 PM on 03/08/2020. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് അന്നേദിവസം 03.30 PM മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/ APC. സീറ്റുമായി ബന്ധപ്പെടുക.

Quotation Notice>>