High end Computer - ന്റെ ക്വട്ടേഷനുകൾ ക്ഷണിച്ചു ; അവസാന തീയതി : 06/09/2024, 05:00PM. |
ഹുക്കും ബോക്സും ഉള്ള ചുവപ്പ്/മഞ്ഞ റിബൺ ഘടിപ്പിച്ച ലോഗോ ഉള്ള മുഖ്യമന്ത്രിയുടെ മെഡൽ (വൃത്താകാരം) -25 എണ്ണത്തിന്റെ ക്വട്ടേഷനുകൾ ക്ഷണിച്ചു ; അവസാന തീയതി : 30/08/2024, 05:00PM. |
പ്രിൻ്ററുകൾ, ഫാക്സ് മെഷീൻ എന്നിവയുടെ ടോണർ റീഫില്ലിംഗ്, ടോണർ കാട്രിഡ്ജിലെ സ്പെയർപാർട്ട്സ്, മറ്റ് അറ്റകുറ്റപ്പണികൾക്കായി ദ്വവാർഷികാടിസ്ഥാനത്തിൽ കരാറിൽ ഏർപ്പെടുന്നതിനു ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു ; അവസാന തീയതി : 19/06/2024, 05:00PM. |
പ്രിൻ്ററുകൾ, ഫാക്സ് മെഷീൻ എന്നിവയുടെ ടോണർ റീഫില്ലിംഗ്, ടോണർ കാട്രിഡ്ജിലെ സ്പെയർപാർട്ട്സ്, മറ്റ് അറ്റകുറ്റപ്പണികൾക്കായി ദ്വവാർഷികാടിസ്ഥാനത്തിൽ കരാറിൽ ഏർപ്പെടുന്നതിനു ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു ; അവസാന തീയതി : 31/05/2024, 04:00PM. |
ഡീസൽ ജനറേറ്ററിന്റെ അറ്റകുറ്റപ്പണികൾക്കായി വാർഷികാടിസ്ഥാനത്തിൽ AMC കരാറിൽ ഏർപ്പെടുന്നതിനു ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു
(Kirloskar Generator engine model 4R 1040 TA, ESN 4H. 3501/0700763) ; അവസാന തീയതി : 20/02/2024, 04:00PM. |
Badge of Excellence Medal with Excise Emblem (Oval shape) -35 എണ്ണം ; അവസാന തീയതി : 30/09/2023, 05:00PM. |
Chief Minister's Medal with Logo choplated with attached Ribbon Red/Yellow complete with hook & box (Round shape) -25 എണ്ണം , അവസാന തീയതി : 07/09/2023, 05:00 PM. |
എക്സൈസ് വാഹനത്തിന്റെ (KEMU) ഉപയോഗത്തിനായി 4 ബീക്കൺ ലൈറ്റിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു ; അവസാന തീയതി: 11/07/2023, 05:00 PM |
എക്സൈസ് കമ്മിഷണറേറ്റിൽ ഒരു റബ് വുഡ് റാക്കിനുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു ; അവസാന തീയതി: 03/07/2023, 04:00 PM |
എക്സൈസ് കമ്മിഷണറേറ്റിൽ ഒരു റബ് വുഡ് റാക്കിനുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു ; അവസാന തീയതി: 26/06/2023, 04:00 PM |
വിമുക്തി മിഷന്റെ നേർവഴി പദ്ധതിയുടെ
ഭാഗമായി കെ എസ് ആർ ടി സി ബസ്സുകളിൽ പതിപ്പിക്കുന്നതിനായിട്ടുള്ള സ്റ്റിക്കറുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു ; അവസാന തീയതി: 30/06/2023, 05:30 PM |
തിരുവനന്തപുരത്തെ പാളയം നന്ദാവനത്തുള്ള എക്സൈസ് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ ടയറുകളുടെ ( നാല് വീൽ വാഹനങ്ങളുടെ 8 എണ്ണം) പരസ്യമായ ലേലം 05-06-2023 തിങ്കളാഴ്ച പകൽ 12.30 മണിക്ക് എക്സൈസ് ആസ്ഥാനത്തു വച്ച് നടക്കുകയാണ്. |
നേർവഴി പദ്ധതിയുടെ
ഭാഗമായി സ്റ്റാഫ് റൂമുകളിൽ നമ്പർ പതിപ്പിക്കുന്നതിനായിട്ടുള്ള സെസിഫിക്കേഷനിൽ പോസ്റ്ററുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു, അവസാന തീയതി: 27/05/2023 |
മയക്കുമരുന്നിന്റെ ദുരുപയോഗം, മയക്കു മരുന്നിനോടുള്ള ആസക്തി, മദ്യപാനം മറ്റ് അനുബന്ധ പ്രശ്നങ്ങൾ എന്നിവ വ്യക്തികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് സംബന്ധിച്ച് ഒരു പഠനം നടത്തുന്നതിന് എക്സൈസ് വകുപ്പ് വിമുക്തി മിഷൻ തീരുമാനിച്ചിട്ടുള്ളതാണ്. ആയതിന്റെ താല്പര്യപത്രം ലഭിക്കേണ്ട അവസാന തീയതി: 03/04/2023, 5:00 PM |
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ "NO TO DRUGS" എന്ന പേരിൽ നടത്തിയ പ്രചരണ ക്യാമ്പയിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഒരു പഠനം നടത്തുന്നതിന് എക്സൈസ് വകുപ്പ് വിമുക്തി മിഷൻ തീരുമാനിച്ചിട്ടുള്ളതാണ് ആയതിന്റെ താല്പര്യപത്രം ലഭിക്കേണ്ട അവസാന തീയതി: 31/03/2023, 5:00 PM |
പുതുതായി വാങ്ങിയ 4 മഹീന്ദ്ര ബൊലേറോ നിയോ വാഹനത്തിൽ സ്റ്റിക്കറിംഗ് വർക്ക് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു: അവസാന തീയതി: 16/03/2023, 11:00 AM |
എക്സൈസ് ആസ്ഥാന കാര്യാലയത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ക്യാബിനിൽ പുതിയ കർട്ടൻ സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു, അവസാന തീയതി : 12/03/2023, 3:00 PM |
എക്സൈസ് ആസ്ഥാനത്തിലെ മെറ്റൽ ബോർഡിന്റെ അറ്റകുറ്റ പണികൾക്കും, റിപെയിന്റിംഗ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 25/02/2023, 4:00 PM |
എക്സൈസ് ആസ്ഥാനത്തിൽ 9 തടി കസ്സേരകളുടെ അറ്റകുറ്റ പണികൾക്കും, 3 തടി കസ്സേരകൾ വാങ്ങുന്നതിനുമുള്ള ക്വട്ടേഷൻ, അവസാന തീയതി : 25/02/2023, 3:00 PM |
എക്സൈസ് വകുപ്പിൽ വിമുക്തി മാഗസിൻ തയ്യാറാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 07/02/2023 |
എക്സൈസ് വകുപ്പിലെ 23 മഹീന്ദ്ര ബൊലേറോ നിയോയുടെ സ്റ്റിക്കർ വർക്ക് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 06/02/2023, 05:15 PM |
എക്സൈസ് വകുപ്പിലെ 23 മഹീന്ദ്ര ബൊലേറോ നിയോയുടെ സ്റ്റിക്കർ വർക്ക് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 27/01/2023, 10:00AM |
എക്സൈസ് ആസ്ഥാനമന്ദിരത്തിലെ ലിഫ്റ്റിന്റെ മെയിൻ മോട്ടോർ തകരാർ പരിഹരിക്കുന്നതിനായുള്ള ക്വട്ടേഷൻ, അവസാന തീയതി : 23/01/2023, 03:00PM |
എക്സൈസ് ആസ്ഥാനത്തിൽ ബോർഡ് സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 05/01/2023, 04:00PM |
എക്സൈസ് ആസ്ഥാനത്തിലെ 3 വാട്ടർപ്യൂരിഫയർ (Aquaguard) പെയ്ഡ് സർവ്വീസ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 17/12/2022, 04:00PM |
എക്സൈസ് ആസ്ഥാനത്തിലെ ലിഫ്റ്റിന്റെ മോട്ടോറിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 24/12/2022, 03:00PM |
എക്സൈസ് വകുപ്പിൽ ഒരു ടെലിവിഷൻ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 19/12/2022, 10:00AM |
എക്സൈസ് വകുപ്പിൽ 138 കുട ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 01/12/2022, 05:00PM |
എക്സൈസ് വകുപ്പിൽ 84 സിഗ്നൽ ബാറ്റൺ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 01/12/2022, 05:00PM |
എക്സൈസ് വകുപ്പിൽ 38 വിലങ്ങ് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തീയതി : 01/12/2022, 05:00PM |
എക്സൈസ് വകുപ്പിൽ Toxicology Testing Kit - 1250 എണ്ണം ലഭ്യമാക്കുന്നതിനുള്ള റീ ടെൻഡർ, അവസാന തീയതി : 03/12/2022, 03:00PM |
എക്സൈസ് വകുപ്പിൽ Toxicology Testing Kit - 1250 എണ്ണം ലഭ്യമാക്കുന്നതിനുള്ള ടെൻഡർ, അവസാന തീയതി : 15/11/2022, 09:00AM |
എക്സൈസ് വകുപ്പിൽ Toxicology Testing Kit - 1250 എണ്ണം ലഭ്യമാക്കുന്നതിനുള്ള ടെൻഡർ, അവസാന തീയതി : 30/10/2022, 11:00AM |
എക്‌സൈസ് ആസ്ഥാനത്തിന്റെ മുൻവശത്ത് മെറ്റൽ ബോർഡ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ ലഭ്യമാക്കുന്നതിനു, അവസാന തീയതി : 26/10/2022, 04:00PM |
എക്‌സൈസ് ആസ്ഥാനത്തേക്ക് ആറ് തടി കസേര ലഭ്യമാക്കുന്നതിനുള്ള ടെൻഡർ, അവസാന തീയതി : 22/10/2022, 03:00PM |
എക്സൈസ് വകുപ്പിൽ Drug Detection Kit ലഭ്യമാക്കുന്നതിനുള്ള ടെൻഡർ. |
എക്‌സൈസ് വകുപ്പിൽ 217 എണ്ണം Multi-Drug Detection Kit(Oral fluid) ലഭ്യമാക്കുന്നതിനുള്ള ടെൻഡർ, അവസാന തീയതി : 28/09/2022, 11:59AM |
എക്സൈസ് വകുപ്പിൽ 1 ടെലിവിഷൻ ലഭ്യമാക്കുന്നതിനുള്ള ടെൻഡർ, അവസാന തീയതി : 12/09/2022, 11:59AM |
എക്സൈസ് വകുപ്പിൽ 2 Water Purifier ലഭ്യമാക്കുന്നതിനുള്ള ടെൻഡർ, അവസാന തീയതി : 12/09/2022, 11:59AM |
Chief Minister's Medal with Logo choplated with attached Ribbon Red/Yellow complete with hook & box (Round shape) -27 എണ്ണം , അവസാന തീയതി : 12/09/2022, 05:00 PM |
Multi - Drug Detection Kit (Oral fluid) 217 എണ്ണം , അവസാന തീയതി : 05/09/2022, 11:59 AM |
എക്സൈസ് ഹെഡ ക്വാട്ടേഴ്സിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ, റോളിംഗ് കസേരകൾ, പ്ലാസ്റ്റിക്കുകൾ. ഇരുമ്പ് മുതലായവകളുടെ പരസ്യ ലേലം, അവസാന തീയതി : 10/08/2022, 12:30PM |
എക്സൈസ് ഹെഡ ക്വാട്ടേഴ്സിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ, റോളിംഗ് കസേരകൾ മുതലായവകളുടെ പരസ്യ ലേലം, അവസാന തീയതി : 11/07/2022, 12:30PM |
എക്സൈസ് ഹെഡ ക്വാട്ടേഴ്സിലെ ആവശ്യത്തിലേയ്കായി 3 ഡെസ്ക്ടോപ്പ് കംപ്യൂട്ടര്‍ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന്‍, അവസാന തീയതി : 17/08/2020, 11:00PM |
വിമുക്തി ആവശ്യത്തിലേയ്കായി 5 സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന്‍, അവസാന തീയതി : 03/08/2020, 03:00PM |
എക്സൈസ് വകുപ്പിൽ 3 കമ്പ്യൂട്ടറുകൾ ലഭ്യമാക്കുന്നതിനുള്ള ടെൻഡർ, അവസാന തീയതി : 27/06/2020, 11:00AM |
ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് തെര്‍മ്മല്‍ സ്കാനര്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നോട്ടീസ്, അസവാന തീയതി : 27/06/2020 |
എക്സൈസ് ഹെഡ് ക്വാട്ടേഴ്സിലെ ഡോര്‍മെട്രിയിലേയ്ക്ക് കര്‍ട്ടന്‍ സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 18/06/2020 |
എക്സൈസ് വകുപ്പിലേയ്ക്ക് കര്‍ട്ടന്‍ സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 10/06/2020 |
എക്സൈസ് വകുപ്പിലേയ്ക്ക് ഫേയ്സ് മാസ്ക് സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 27/05/2020 |
എക്സൈസ് ആസ്ഥാനത്ത് അലുമിനിയം ഫേബ്രിക്കേഷൻ ജോലികൾക്കുള്ള ക്വട്ടേഷൻ, അവസാന തിയതി : 21/05/2020 |
എക്സൈസ് വകുപ്പിലെ പ്രിന്ററുകളുടെ എ.എം.സി. സംബന്ധിച്ച ക്വട്ടേഷൻ, അവസാന തിയതി : 10/02/2020 |
എക്സൈസ് വകുപ്പിന് 2 ഹൈ എൻഡ് കമ്പ്യൂട്ടറുകൾ ലഭ്യമാക്കുന്നതിനുള്ള ടെണ്ടർ, അവസാന തിയതി : 31/12/2019 |
എക്സൈസ് വകുപ്പിന് 50 വാട്ടർ പ്യൂരിഫയർ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 31/12/2019 |
എക്സൈസ് വകുപ്പിന് 225 കൈവിലങ്ങുകൾ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 30/12/2019 |
600 VA/360 W യു.പി.എസ്.കൾ 88 എണ്ണം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നോട്ടീസ്, അവസാന തിയതി : 06/12/2019 |
തടി അലമാര ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 03/12/2019 |
എക്സൈസ് ഐ.റ്റി. സെല്ലിന് ആവശ്യമായ വിവിധ ഇനം സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 03/12/2019 |
2 കെ.വി.എ.യുടെ 88 ഇൻവർട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള ഇ-ടെൻഡർ, അവസാന തിയതി : 23/10/2019 |
ടെലഫോൺ ഡയറക്ടറി പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 19/10/2019 |
ബുക്കുകൾ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 15/10/2019 |
ഓണം വാരാഘോഷത്തിന്റെ ഘോഷയാത്രയിൽ എക്സൈസ് വകുപ്പിന്റെ ലഹരി വർജ്ജനവുമായി ബന്ധപ്പെട്ട ആശയം ഉൾക്കൊള്ളുന്ന ഫ്ലോട്ട് അവതരിപ്പിക്കുന്നതിനുള്ള ക്വട്ടേഷൻ, അവസാന തിയതി : 07/09/2019 |
മൂഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ലഭ്യമാക്കുന്നതിനുള്ള മത്സരാതിഷ്ഠിക ക്വട്ടേഷനുകൾ, അവസാന തിയതി : 24/07/2019 |
തടികളുടെ പരസ്യ ലേല വിൽപ്പന, ലേല തിയതി : 25/04/2019 |
ഉപയോഗ ശൂന്യമായ ടയറുകളുടെയും സ്പെയർ പാർട്സിന്റെയും പരസ്യ ലേല വില്‍പ്പന, ലേല തിയതി : 26/03/2019 |
വയർലസ് - ഡിജിറ്റൽ വി.എച്ച്.എഫ്.-ന്റെ വിതരണം, സ്ഥാപനം, പരീക്ഷണം, ലൈസൻസിങ്ങ്, കമ്മീഷണനിങ്ങ് എന്നിവക്കുള്ള ഇ-ടെണ്ടർ, അവസാന തിയതി : 17/11/2018 |
മൂന്ന് ചെക്ക് പോസ്റ്റുകളിൽ ബയോ ടോയ്ലറ്റ് സ്ഥാപിക്കുന്നതിനുള്ള ഇ-ടെണ്ടർ, അവസാന തിയതി : 09/11/2018 |
e-Tender for Bio Toilets in Three Check Posts, Due Date : 09/11/2018 |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|