എക്സൈസ് വകുപ്പ്, കേരളം

സുരക്ഷിതമായ
നാളേക്കായി

ലഹരി ദുരുപയോഗം തടയുകയും എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹം കെട്ടിപ്പടുക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം.

24/7
പൊതുജന സഹായം
100%
സേവന സന്നദ്ധത
വിശ്വസ്തം
സമൂഹ പങ്കാളി
കൂടുതൽ അറിയാൻ
Flag-off Ceremony
Passing Out Parade

നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി, 41 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്

തൃശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട്‌ പരേഡ്

നമ്മുടെ നേതൃത്വം

ശ്രീ വി.ഡി. സതീശൻ

ശ്രീ വി.ഡി. സതീശൻ

ബഹു. മുഖ്യമന്ത്രി

ശ്രീ എം. ലിജു

ശ്രീ എം. ലിജു

എക്സൈസ് വകുപ്പ് മന്ത്രി

ശ്രീ. സീറാം സാംബശിവ റാവു ഐ.എ.എസ്സ്

ശ്രീ. സീറാം സാംബശിവ റാവു ഐ.എ.എസ്സ്

എക്സൈസ് കമ്മീഷണർ

ജില്ല തിരിച്ച് രജിസ്റ്റർ ചെയ്ത ABKARI, NDPS & COTPA കേസുകൾ

സെപ്റ്റംബർ 2026

Abkari NDPS COTPA

Abkari

1,798

ആകെ കേസുകൾ

NDPS

883

ആകെ കേസുകൾ

COTPA

7,384

ആകെ കേസുകൾ

അറിയിപ്പുകൾ

16 Oct 2026

അബ്കാരി കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുകയും, തുടർന്ന് സർക്കാർ കണ്ടുകെട്ടുകയും ചെയ്ത 32 വാഹനങ്ങൾ—അവയുടെ മൂല്യനിർണ്ണയം പൂർത്തിയായിട്ടുണ്ട്—2026 നവംബർ 18-ന് രാവിലെ 11:00 മുതൽ വൈകുന്നേരം 4:30 വരെ MSTC വഴി ഓൺലൈനായി ലേലം ചെയ്യും.

ഞങ്ങളുടെ ഓഫീസുകൾ

ദക്ഷിണ മേഖല

മധ്യ മേഖല

ഉത്തര മേഖല