ക്വട്ടേഷന്‍ – എക്സൈസ് മെഡല്‍

ബഹു. മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിനായി, വകുപ്പിന്റെ മുദ്ര ആലേഖനം ചെയ്യ്തിട്ടുള്ള രീതിയില്‍, ചുവപ്പ് /മഞ്ഞ റിബണോടുകൂടിയതും, ഹൂക്കും, ബോക്സും അടങ്ങുന്ന 27 മെഡലിന്റെ ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.


Quotation Notice>>