Category Archives: Announcements
ചേർത്തലയിൽ മയക്കുമരുന്ന് ആംപ്യൂളുകൾ കൈവശം സൂക്ഷിച്ച കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു.
ഒന്നാം പ്രതി കൊച്ചി പള്ളുരുത്തി സ്വദേശി ഷിജോയ്ക്ക് 10 വർഷവും, മൂന്നാം പ്രതി സുൽത്താൻ ബത്തേരി സ്വദേശി അസ്കാഫ്നു 24 വര്ഷം കഠിന തടവുമാണ് ആലപ്പുഴ സെക്ഷൻസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടാം പ്രതി മരണമടഞ്ഞു.
ചേർത്തല സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി.ഒ. സജീവ് ആണ് കേസ് അന്വേഷണം നടത്തി ഒന്നും രണ്ടും പ്രതികൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൻ പബ്ലിക്ക് പ്രോസിക്യൂട്ടർ S A ശ്രീമോൻ ഹാജരായി.
ചേർത്തല എക്സൈസ് സർക്കിൾ ഓഫിസിലെ ഇൻസ്പെക്ടർ ആയിരുന്ന ആർ രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ സുജിത്ത് കെ.പി, പ്രിവൻ്റീവ് ഓഫീസർമാരായ P. ബിനേഷ്, S സുമേഖ് , G P രാധാകൃഷ്ണ പിള്ള, CEO മാരായ K N മനോഹരൻ, TU തോമസ് ആൻ്റണി കെ.എ., സാജൻ ജോസഫ്, സി. കെ രാജീവ്,R രവികുമാർ, P ജഗദീശൻ എന്നിവർ ചേർന്ന് 22-09-2022 ആം തീയതി അരൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം വച്ചാണ് ഒന്നും രണ്ടും പ്രതികളെ മയക്കുമരുന്നുമായി പിടികൂടിയത്.
എം.എസ്സ്. ടി .സി-വാഹന ലേലം
എം.എസ്സ്. ടി .സി വാഹന ലേലം സംബദ്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം.
വയനാട് ഡിവിഷനിലെ വാഹന ലേലം 24/12/24 Click here
തിരുവനന്തപുരം ഡിവിഷനിലെ വാഹന ലേലം 23/12/24 Click here
തിരുവനന്തപുരം ഡിവിഷനിലെ വാഹന ലേലം 16/12/2024 Click Here
വയനാട് ഡിവിഷനിലെ വാഹന ലേലം 25/11/2024 Click Here
തിരുവനന്തപുരം ഡിവിഷനിലെ വാഹന ലേലം 25/11/2024 Click Here
തിരുവനന്തപുരം ഡിവിഷനിലെ വാഹന ലേലം 18/09/2024 Click Here
വയനാട് ഡിവിഷനിലെ വാഹന ലേലം 13/09/2024 Click Here
വയനാട് ഡിവിഷനിലെ വാഹന ലേലം 27/08/2024 Click Here
വയനാട് ഡിവിഷനിലെ വാഹന ലേലം 23/04/2024 Click Here
വയനാട് ഡിവിഷനിലെ വാഹന ലേലം 28/03/2024 Click Here
വയനാട് ഡിവിഷനിലെ വാഹന ലേലം 14/03/2024 Click Here
വയനാട് ഡിവിഷനിലെ വാഹന ലേലം 31/01/2024 Click Here
വയനാട് ഡിവിഷനിലെ വാഹന ലേലം 04/01/2024 Click Here
തിരുവനന്തപുരം ഡിവിഷനിലെ വാഹന ലേലം 11/12/23 click here
തിരുവനന്തപുരം ഡിവിഷനിലെ വാഹന ലേലം click here
വയനാട് ഡിവിഷനിലെ വാഹന ലേലം_click here
മലപ്പുറം ഡിവിഷനിലെ വാഹന ലേലം _ 23/12/2022 – Click Here
മലപ്പുറം ഡിവിഷനിലെ വാഹന ലേലം _14/11/22 – Click Here
മലപ്പുറം ഡിവിഷനിലെ വാഹന ലേലം Click Here
തിരുവനന്തപുരം ഡിവിഷനിലെ വാഹന ലേലം
Click here
കള്ള് ഷാപ്പ് വിൽപ്പന
കള്ള് ഷാപ്പുകളുടെ പുനർവിൽപന ആരംഭിച്ചിരിക്കുന്നു. Click to View
https://etoddy.keralaexcise.gov.in/
ഓൺലൈൻ കള്ള് ഷാപ്പ് വിൽപ്പന നോട്ടിഫിക്കേഷൻ
കള്ള് ഷാപ്പ് ഗ്രൂപ്പ് ലിസ്റ്റ്
കൂടുതൽ വിവരങ്ങൾക്ക് , ശ്രീ. വിനീത് രവി – 8547643241
ശ്രീ. അനൂപ് ഡി – 9745004783
വിമുക്തി സർവേ റിപ്പോർട്ട്
കൗമാരക്കാർക്കിടയിലുണ്ടാകുന്ന ലഹരി ആസക്തിയും, ലഹരി കടത്തിന്റെയും കാരണങ്ങളുടെയും അനന്തരഫലങ്ങളുടെയും വിശകലനം
ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന സംബന്ധിച്ച്
വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും വിശദമായ അപേക്ഷ ക്ഷണിക്കുന്നു.
ക്വട്ടേഷന്‍ നോട്ടീസ്
ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ആവശ്യത്തിനായി 1 ടി. വി. വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 05/11/2020, വൈകുന്നേരം 5 മണി. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് 06/11/2020 രാവിലെ 10 മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/ XG1A .
ക്വട്ടേഷന്‍ – എക്സൈസ് മെഡല്‍
ക്വട്ടേഷന്‍ നോട്ടീസ്
എക്സൈസ് ഹെഡ് ക്വാട്ടേഴ്സിലെ ആവശ്യത്തിനായി 3 ഡെസ്ക്ക്ടോപ്പ് കംപ്യൂട്ടര്‍ വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 17/08/2020, രാവിലെ 11 മണി. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് 18/08/2020 രാവിലെ 11 മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/ XG1A . സീറ്റുമായി ബന്ധപ്പെടുക.
ക്വട്ടേഷന്‍ നോട്ടീസ്
വിമുക്തി ക്വുസ്സ് മല്‍സര വിജയികള്‍ക്ക് നല്‍കുന്നതിനായി 5 സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 03:00 PM on 03/08/2020. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് അന്നേദിവസം 03.30 PM മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/ APC. സീറ്റുമായി ബന്ധപ്പെടുക.