ക്വട്ടേഷന്‍ നോട്ടീസ്

ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ആവശ്യത്തിനായി 1 ടി. വി. വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 05/11/2020, വൈകുന്നേരം 5 മണി. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് 06/11/2020 രാവിലെ 10 മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/ XG1A .

Quotation Notice>>

Skip to content