ക്വട്ടേഷൻ നോട്ടീസ്

തിരുവനന്തപുരം എക്സൈസ് ആസ്ഥാന കാര്യാലയത്തിലെ ഒന്നാം നിലയിലെ ഇടനാഴിയില്‍ പാര്‍ട്ടീഷ്യന്‍ ചെയ്യുന്നതിന് താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 21.05.2020 വൈകുന്നേരം 03.00 മണി. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് അന്നേദിവസം വൈകുന്നേരം 03.30 മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് XM7 സീറ്റുമായി ബന്ധപ്പെടുക.
ക്വട്ടേഷൻ നോട്ടീസ്>>