ഡി-അഡിക്ഷന്‍ സെന്ററുകള്‍

നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) ന്റെ വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ആയതിനെ പ്രതിരോധിക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെയും രാജ്യവ്യാപകമായി 25.03.2020 മുതല്‍ നടപ്പാക്കുന്ന 21 ദിവസത്തെ ലോക്ക്-ഡൗണിന്റെയും ഭാഗമായി സംസ്ഥാനത്തെ വിവിധ കള്ള്/ വിദേശമദ്യ ലൈസന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതല്ല. ഈ സാഹചര്യത്തില്‍, മദ്യത്തിന്റെ ലഭ്യത ഇല്ലാതാകുന്നതുമൂലം ആളുകള്‍ക്കുണ്ടാകാനിടയുള്ള ശാരീരിക/മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങളില്‍, എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചുവടെ ചേര്‍ക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

ക്രമ നം.
ജില്ലവിലാസം
ഫോണ്‍ നം.
നോഡൽ ഓഫീസ
റുടെ (എക്സൈസ്)
മൊബൈല്‍ നം.
1.
തിരുവനന്തപുരംജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര
0471 - 2222235
94000 69409
2.
കൊല്ലംരാമറാവൂ മെമ്മോറിയൽ ആശുപത്രി, നെടുങ്ങോലം
0474 - 2512324
94000 69441
3.
പത്തനംതിട്ടതാലൂക്ക് ആശുപത്രി, റാന്നി
04735 - 229589
94000 69468
4.
ആലപ്പുഴജില്ലാ ആശുപത്രി, ചെങ്ങന്നൂര്‍
0479 - 2452267
94000 69488
5.
കോട്ടയംടൗൺ ഗവൺമെന്റ് ആശുപത്രി, പാല
0482 - 2215154
94000 69511
6.
ഇടുക്കിജില്ലാ ആശുപത്രി, ചെറുതോണി
0486 - 2232474
94000 69532
7.
എറണാകുളംതാലൂക്ക് ആശുപത്രി, മൂവാറ്റുപുഴ
0485 - 2832360
94000 69564
8.
തൃശ്ശൂര്‍താലൂക്ക് ആശുപത്രി, ചാലക്കുടി
0480 - 2701823
94000 69589
9.
പാലക്കാട്ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ
04924 - 254392
94000 69588
10.
മലപ്പുറംഗവൺമെന്റ് ആശുപത്രി, നിലമ്പൂര്‍
04931 - 220351
94000 69646
11.
കോഴിക്കോട്ഗവൺമെന്റ് ബീച്ച് ആശുപത്രി, കോഴിക്കോട്
0495 - 2365367
94000 69675
12.
വയനാട്ജനറല്‍ ആശുപത്രി, കൈനാട്ടി, കല്പറ്റ
04936 - 206768
94000 69663
13.
കണ്ണൂര്‍താലൂക്ക് ആശുപത്രി, പയ്യന്നൂര്‍
04985 - 205716
94000 69695
14.
കാസര്‍കോട്താലൂക്ക് ആശുപത്രി, നീലേശ്വരം
0467 - 2282933
94000 69723

ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത സാഹചര്യത്തിൽ കൗൺസലിങ്ങിന് വേണ്ടി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലുള്ള താഴെ പറയുന്ന വിമുക്തി കൗൺസിലിംഗ് സെന്ററുകളുമായി ബന്ധപ്പെടാവുന്നതാണ്.

ക്രമ നം.
പേര്
തസ്തിക
വിലാസം
ഫോണ്‍ നമ്പര്‍
1.
ഡോ. ലിഷ എസ്.സൈക്കോളജിസ്റ്റ്നാലാം നില, എക്സൈസ് ആസ്ഥാന മന്ദിരം, നന്ദാവനം, തിരുവനന്തപുരം
94000 22100
2.
വിനു വിജയന്‍സോഷ്യോളജിസ്റ്റ്നാലാം നില, എക്സൈസ് ആസ്ഥാന മന്ദിരം, നന്ദാവനം, തിരുവനന്തപുരം
94000 33100
3.
ശരണ്യകൗണ്‍സിലര്‍താഴത്തേ നില, എക്സൈസ് കോമ്പ്ലക്സ്, കച്ചേരിപ്പടി, എറണാകുളം
91885 20198
4.
ഷിജോ ആന്റണികൗണ്‍സിലര്‍താഴത്തേ നില, എക്സൈസ് കോമ്പ്ലക്സ്, കച്ചേരിപ്പടി, എറണാകുളം
91885 20199
5.
സിയാ വി.കെ.കൗണ്‍സിലര്‍സര്‍ക്കാര്‍ യു.പി. സ്കൂള്‍, ചിന്തവളപ്പ്, കസബ പോലീസ് സ്റ്റേഷന് സമീപം,
ജയില്‍ റോഡ്, കോഴിക്കോട്
91884 68494
6.
ശരത്ത് എസ്. നായര്‍കൗണ്‍സിലര്‍സര്‍ക്കാര്‍ യു.പി. സ്കൂള്‍, ചിന്തവളപ്പ്, കസബ പോലീസ് സ്റ്റേഷന് സമീപം,
ജയില്‍ റോഡ്, കോഴിക്കോട്
91884 58494
Skip to content