ടെണ്ട‍‍‍‍‍‍ര്‍ നോട്ടീസ്​

എക്സൈസ് വകുപ്പിലെ വിവിധ ഓഫീസുകളിലേക്ക് 600 VA/ 360 W UPS, 88 എണ്ണം സ്ഥാപിക്കുന്നതിനായി കേരള സർക്കാരിന്റെ ഓൺലൈൻ ഇ-പ്രൊക്വയർമെന്റ് സിസ്റ്റമായ ടെണ്ടേഴ്സ് കേരള വഴി ടെണ്ടറുകൾ ക്ഷണിക്കുന്നു. യോഗ്യരായ സ്ഥാപനങ്ങൾ 06/12/2019-നകം ടെണ്ടറുകൾ ടെണ്ടേഴ്സ് കേരള പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

ടെണ്ടര്‍ നോട്ടീസ്>>

Skip to content