ക്വട്ടേഷൻ നോട്ടീസ്

എക്സൈസ് വകുപ്പിലെ ഉപയോഗത്തിന് വിവിധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് യോഗ്യരായവരിൽ നിന്നും മുദ്രവച്ച കവറിൽ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി 03/12/2019 രാവിലെ 11:00 മണിയാണ്. ക്വട്ടേഷനുകൾ 05/12/2019 തീയതി തുറന്ന് പരിശോധിക്കുന്നതാണ്.