വിമുക്തി ശില്പശാല

“നാളത്തെ കേരളം, ലഹരിമുക്ത നവകേരളം” എന്ന ആപ്തവാക്യത്തോടുകൂടി വിമുക്തി മിഷന്റെ കീഴില്‍ സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ആശയ രൂപീകരണ ശില്പശാല തിരുവനന്തപുരം നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ 06/11/2019 തീയതി രാവിലെ 10.30 ന് സംഘടിപ്പിക്കുന്നു. പ്രസ്തുത ശില്പശാലയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ലഘുലേഖ>>

Skip to content