പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ്

പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 27/03/2019 ല്‍ എക്സൈസ് ഹെഡ്ക്വാട്ടേഴ്സസില്‍ നടത്തിയ ക്ലാസില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും, ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണര്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കി.