മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ 6kg ഗഞ്ചാവ് പിടികൂടി

വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ 6 കിലോഗ്രാം ഗഞ്ചാവ് പിടികൂടി. KL-52-G-2526 മാരുതി റിറ്റ്സ് കാറിന്റെ ബംബറിനകത്ത് ഒളിപ്പിച്ച രീതിയിലാണ് ഗഞ്ചാവ് കണ്ടെത്തിയത്. തിരൂര്‍ സ്വദേശികളായ 2 പേരെ അറസ്റ്റ് ചെയ്യ്തു.

Skip to content