ഡിജിറ്റല്‍ വയര്‍ലെസ്സ് സ്സിസ്റ്റം ഉദ്ഘാടനം

ഡിജിറ്റല്‍ വയര്‍ലെസ്സ് സ്സിസ്റ്റത്തിന്റെ ഉദ്ഘാടനം ബഹു. എക്സൈസ് കമ്മീഷ​ണര്‍ എറണാകുളത്ത് നിര്‍വ്വഹിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സമവിധാനം കേരളത്തില്‍ എക്സൈസ് വകുപ്പാണ് ആദ്യമായി നടപ്പിലാക്കുന്നത്.