പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ

സംസ്ഥാനത്തുടനീളം എക്സൈസ് വകുപ്പ് പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി.  എർണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലയിൽ എക്സൈസ് ജീവനക്കാർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

Skip to content