എക്സൈസ് വകുപ്പ്, കേരളം

വീക്ഷണം

വീക്ഷണം

സന്തുഷ്ടവും സമാധാനപരവും സമൃദ്ധവുമായ ഒരു സമൂഹം ഉറപ്പാക്കുന്നതിന് മദ്യ ദുരുപയോഗ രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനും മയക്കുമരുന്ന് ദുരുപയോഗം ഇല്ലാതാക്കുന്നതിനും.

ദൗത്യം

എക്സൈസ് വകുപ്പ് സംസ്ഥാനത്ത് വ്യാജമദ്യവും മയക്കുമരുന്നുകളും ഉന്മൂലനം ചെയ്യുന്നതിനും മദ്യത്തിന്റെ ഉത്പാദനവും വിതരണവും നിയന്ത്രിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്. അബ്കാരി, എന്‍.ഡി.പി.എസ്. ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് ഞങ്ങള്‍ അചഞ്ചലമായി പ്രവര്‍ത്തിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദൂഷ്യഫലങ്ങളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് വിമുക്തിയുടെ ഭാഗമായി വിവിധതരം ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് വരുന്നു

ഞങ്ങളുടെ ഓഫീസുകൾ

ദക്ഷിണ മേഖല

മധ്യ മേഖല

ഉത്തര മേഖല