ക്വട്ടേഷന്‍ നോട്ടീസ്

എക്സൈസ് കമ്മീഷണറേറ്റിലേക്ക് നിയമ പുസ്തകങ്ങള്‍ അടക്കമുള്ള പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ മുദ്രവെച്ച കവറിൽ 15/10/2019 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി എക്സൈസ് കമ്മീഷണറേറ്റിൽ ലഭ്യമാക്കേണ്ടതാണ്.

ക്വട്ടേഷൻ നോട്ടീസ്>>